തൃശൂര്‍: [www.malabarflash.com] തൃശൂര്‍ പുതുക്കാടിന് സമീപം യുവാവ് മരിച്ചു. രാപ്പാള്‍ സ്വദേശി ഇട്ടിയാടന്‍ ചന്ദ്രന്റെ മകന്‍ കണ്ണനാ(40)ണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കു തർക്കത്തെ തുടർന്നാണ് മനോജ് കണ്ണനെ വെട്ടിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment