Latest News

മൊബൈലും ആരോഗ്യവും: തെറ്റിദ്ധാരണകള്‍ അകറ്റാം; ഒരൊറ്റ വീഡിയോയിലൂടെ

[www.malabarflash.com] ഏതാണ്ട് 700 കോടി വരും ലോകത്തെ മൊത്തം ജനസംഖ്യ. ഇവരില്‍ ഏകദേശം 600 കോടിയോളം പേര്‍ മൊബൈല്‍ ഉപയോക്താക്കളാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗം നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ? ഈ ചോദ്യവുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണങ്ങള്‍ ഉള്ളവരാണ് നാം. വീഡിയോ കാണൂ..ചില ധാരണകള്‍ മാറ്റിയേ തീരൂ..

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.