[www.malabarflash.com] വാട്ട്സാപ്പ് ഗ്രൂപ്പ് വഴി ആഭാസകരമായ സന്ദേശമയച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ യുവാവിനെ പൊലീസ് അറ്സ്റ്റ് ചെയ്തു. കണ്ണൂർ മുങ്ങേരി കദീജ മൻസിൽ സർസാദാണ് (20) പിടിയിലായത്. പച്ചമുളക് എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണു കുന്നംകുളത്തിനടുത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്കു സന്ദേശം കൈമാറിയത്. ഇൗ ഗ്രൂപ്പിന്റെ അഡ്മിനായ സർസാദിനോടു പലതവണ ഇത്തരം ചിത്രങ്ങൾ അയയ്ക്കരുതെന്നു പരാതിക്കാരി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ഗ്രൂപ്പിൽനിന്നു സ്ത്രീ സ്വയം പുറത്തു പോയെങ്കിലും അവരുടെ സമ്മതമില്ലാതെ വീണ്ടും ചേർക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വാട്ട്സാപ്പ് ഗ്രൂപ്പ് വഴി സ്ത്രീക്ക് അശ്ലീല സന്ദേശം: യുവാവ് അറസ്റ്റിൽ
[www.malabarflash.com] വാട്ട്സാപ്പ് ഗ്രൂപ്പ് വഴി ആഭാസകരമായ സന്ദേശമയച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ യുവാവിനെ പൊലീസ് അറ്സ്റ്റ് ചെയ്തു. കണ്ണൂർ മുങ്ങേരി കദീജ മൻസിൽ സർസാദാണ് (20) പിടിയിലായത്. പച്ചമുളക് എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണു കുന്നംകുളത്തിനടുത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്കു സന്ദേശം കൈമാറിയത്. ഇൗ ഗ്രൂപ്പിന്റെ അഡ്മിനായ സർസാദിനോടു പലതവണ ഇത്തരം ചിത്രങ്ങൾ അയയ്ക്കരുതെന്നു പരാതിക്കാരി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ഗ്രൂപ്പിൽനിന്നു സ്ത്രീ സ്വയം പുറത്തു പോയെങ്കിലും അവരുടെ സമ്മതമില്ലാതെ വീണ്ടും ചേർക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മുംബയ് : കുപ്രസിദ്ധമായ കാമാട്ടിപ്പുരയിലെ ഒരു ദേവദാസിയുടെ മകളായ ശ്വേതക്കുട്ടി (18) സ്കോളർഷിപ്പോടെ അമേരിക്കയിൽ ബാർഡ് യൂണിവേഴ്സിറ്റിയിൽ സൈക്...
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാഞ്ഞിരപ്പള്ളി: ബലി തര്‍പ്പണത്തിന് പോയ കുടുംബം അപകടത്തില്‍പ്പെട്ട് മൂന്ന് പേര് മരിച്ചു. കൂട്ടിക്കല്‍ പ്ളാപ്പള്ളി പൂവത്തോട്ട് ദാമോധരന് (...
-
തിരുവന്തപുരം: ചലച്ചിത്ര താരം ജഗന്നാഥ വർമ(77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്ക...
-
അങ്കാറ: തുർക്കിയിലെ റഷ്യൻ അംബാസഡർ വെടിയേറ്റു മരിച്ചു. തുർക്കി തലസ്ഥാനമായ അങ്കാറയിലെ ഒരു ഫോട്ടോ ഗാലറി സന്ദർശിക്കുമ്പോഴാണ് അക്രമി ആന്ദ്ര ...

No comments:
Post a Comment