<p>കേന്ദ്രസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വികാസ് ഉത്സവ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. കല്ലേറില്‍ മന്ത്രി പരുക്കേല്‍ക്കാതെ രക്ഷപെട്ടു. മന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ അദ്ദേഹം തിരിച്ചു പോകണമെന്നും ആവശ്യപ്പെട്ടു. വികാസ് ഉത്സവ് പരിപാടിക്കെതിര കഴിഞ്ഞ വെള്ളിയാഴ്ച ബി.ജെ.ഡി പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മന്ത്രിക്കെതിരായ പ്രതിഷേധം.
കല്ലേറ് സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി സന്തോഷ് ഗാംങ്‌വാര്‍ പ്രതികരിച്ചു. കേന്ദ്രമന്ത്രിക്ക് പോലും സുരക്ഷയില്ലാത്ത സംസ്ഥാനത്ത് സാധാരണക്കാരന് എന്ത് സുരക്ഷയാണുള്ളതെന്നും മന്ത്രി ചോദിച്ചു.
Keywords: National News, Stone Pelting, Car, Minister, MLA, Arrest, News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment