Latest News

നീലേശ്വരം തൈക്കടപ്പുറത്തെ സി.എച്ച് പോക്കര്‍ ഹാജി നിര്യാതനായി

നീലേശ്വരം:[www.malabarflash.com] തൈക്കടപ്പുറത്തെ പൗരപ്രമുഖന്‍ സി.എച്ച് പോക്കര്‍ ഹാജി (80) നിര്യാതനായി.

ഭാര്യ: എന്‍.പി സഫിയ. മക്കള്‍: എന്‍.പി നഫീസത്ത്, എന്‍.പി അബ്ദുറഹ്മാന്‍, എന്‍.പി മുഹമ്മദ്കുഞ്ഞി, എന്‍.പി സിദ്ദിഖ്, എന്‍.പി ഷാഫി, എന്‍.പി അഷ്‌റഫ്. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി, ബീഫാത്തിമ, സി.എച്ച് ഫൗസിയ, സുഹ്‌റ, ഹാജിറ. സഹോദരങ്ങള്‍: പരേതരായ സുലൈമാന്‍, മുഹമ്മദ്കുഞ്ഞി, അബ്ദുല്ല.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.