കാസര്‍കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും സമസ്ത വൈസ് പ്രസിഡണ്ടുമായ സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ നല്‍കി ബദിയഡുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് സമരപന്തലില്‍ എത്തി. ബദര്‍ ദിനത്തിലും സമരം സജീവമായി. മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷനായി.
എ എസ് അഹ് മദ്, അന്‍വര്‍ ഓസോണ്‍, അബ്ദുല്‍ ഖാദര്‍ സഅദി, ഹുസൈന്‍ റഹ് മാനി, അബ്ദുല്ലക്കുഞ്ഞി, സലീം ദേളി, മുജീബ് ചെമ്പരിക്ക, അബ്ദുല്ലക്കുഞ്ഞി ചെമ്പരിക്ക തുടങ്ങിയവര്‍ സംസാരിച്ചു. സിദ്ദീഖ് നദ്‌വി ചേരൂര്‍ സ്വാഗതവും ബഷീര്‍ ചെമ്മനാട് നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment