[www.malabarflash.com] പെട്രോള്‍ സ്റ്റേഷനിൽ മോഷണ ശ്രമം ചെറുത്ത മലയാളി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി. ഹഫീസ് - ബുറൈമിയോട് ചേര്‍ന്ന് 20 കിലോമീറ്റര്‍ മാറി സുനീന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ സ്റ്റേഷനിലെ മാനേജറായ കോട്ടയം സ്വദേശി ജോണ്‍ ഫിലിപ്പിനെയാണ് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി പത്തിന് ജോലി കഴിഞ്ഞ് ഓഫീസിലേക്ക് കയറിയ ജോണിനെ അക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് ജോൺ ചെറുത്തു. തുടർന്ന് ഇദ്ദേഹത്തെ കാണാതാവുകായിയരുന്നു. കടയുടെ ഉള്‍ഭാഗത്ത് രക്തം വാര്‍ന്ന് കിടക്കുന്നുണ്ടായിരുന്നുവെന്നും ജോണ്‍ അക്രമിക്കപ്പട്ടതായി സംശയിക്കുന്നുവെന്നും ഇതേ കമ്പനിയുടെ മറ്റൊരു ശാഖയിൽ ജോലി ചെയ്യുന്ന സുഹൃത്ത് പറഞ്ഞു. ജോണ്‍ ഫിലിപ്പ് ഒറ്റക്കാണ് പമ്പില്‍ ജോലിക്കുണ്ടായിരുന്നത്. കടയില്‍ നിന്ന് മോഷണം നടന്നിട്ടുണ്ട്. സി സി ടിവി അടക്കമുള്ള തെളിവുകളും അക്രമികള്‍ കൊണ്ടുപോയി.
മോഷണ ശ്രമം ചെറുത്ത മലയാളിയെ തട്ടിക്കൊണ്ടുപോയി

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മുംബയ് : കുപ്രസിദ്ധമായ കാമാട്ടിപ്പുരയിലെ ഒരു ദേവദാസിയുടെ മകളായ ശ്വേതക്കുട്ടി (18) സ്കോളർഷിപ്പോടെ അമേരിക്കയിൽ ബാർഡ് യൂണിവേഴ്സിറ്റിയിൽ സൈക്...
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാഞ്ഞിരപ്പള്ളി: ബലി തര്‍പ്പണത്തിന് പോയ കുടുംബം അപകടത്തില്‍പ്പെട്ട് മൂന്ന് പേര് മരിച്ചു. കൂട്ടിക്കല്‍ പ്ളാപ്പള്ളി പൂവത്തോട്ട് ദാമോധരന് (...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് പിണറായിയിലെ കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്...
-
ഇന്റര്‍നെറ്റിലൂടെയും ഈ മെയിലിലൂടെയും പ്രചരിക്കുന്ന ഈ വാര്‍ത്ത കണ്ട് നടുങ്ങിയിരിക്കുകയാണ് ലോകം. ചൈനയിലെ ചില വിഭാഗം ആളുകളാണ് കുഞ്ഞുങ്ങളെക്ക...

No comments:
Post a Comment