ആലുവ: [www.malabarflash.com] നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപം ആലുവ ദേശം കുന്നുംപുറത്ത് എടിഎം ബോംബ് വച്ച് തകര്‍ത്ത് കവര്‍ച്ചാശ്രമം. എസ്.ബി.ഐ ശാഖയോട് ചേര്‍ന്നുള്ള കൗണ്ടറിലാണ് കവര്‍ച്ചാശ്രമം. ഞായറാഴ്ച രാവിലെ 3.30 മണിയോടെ ബൈക്കിലെത്തിയ സംഘമാണ് സ്‌ഫോടനം നടത്തിയത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
Keywords: Bomb, ATM, Aluva, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment