പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയേയാണ് വജ്രേഷ് പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ ഇയാള്‍ക്ക് മറ്റ് രണ്ട് ഭാര്യമാര്‍ ഉണ്ടെന്നറിഞ്ഞ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും ആദ്യ ഭാര്യമാര്‍ക്കൊരപ്പം താമസം തുടങ്ങി. ഈ സമയം പരാതിക്കാരിയായ പെണ്‍കുട്ടി യുവാവിനെ വീണ്ടും അന്വേഷിച്ചെത്തി. വീണ്ടും പത്തൊമ്പതുകാരിക്കൊപ്പം പോകാനൊരുങ്ങിയ യുവാവിനെ ആദ്യ ഭാര്യമാര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇയാളെ പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു.
Keywords: Husband, Wife, Attack, Assault, Marriage, Wedding, Injured, National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment