പനാജി:[www.malabarflash.com] സിനിമാ താരങ്ങളും മോഡലുകളും ഉള്‍പ്പെട്ട സെക്സ് റാക്കറ്റ് ഗോവയില്‍ പിടിയില്‍. മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സംഘത്തിലെ പ്രമുഖരാണ് ഗോവ പോലീസിന്റെ പിടിയിലായത്.
സംഘത്തിലെ പ്രമുഖ ഇടനിലക്കാരന്‍, ആന്‍ഡി എന്നറിയപ്പെടുന്ന ആനന്ദ് കുമാറില്‍നിന്ന് പല നിര്‍ണായക വിവരങ്ങളും ലഭിച്ചതായി ക്രൈംബ്രാഞ്ച് എസ്. പി. കാര്‍ത്തിക് കാശ്യപ് പറഞ്ഞു. ഇടപാടുകാരുടെയും താരങ്ങളുടെയും മോഡലുകളുടെയും വിലാസം, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവ ഇയാളുടെ പക്കല്‍നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രശസ്തരായ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഇക്കൂട്ടത്തിലുണ്ടെന്ന് എസ്. പി വ്യക്തമാക്കി.
ആനന്ദ് കുമാറിനൊപ്പം ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന മറ്റു നാല് പേരും മൂന്ന് സ്ത്രീകളും പിടിയിലായിട്ടുണ്ട്. ഇടപാടുകാര്‍ എന്ന വ്യാജേന എത്തിയാണ് പോലീസ് ഇവരെ കുടുക്കിയതെന്ന് എസ്. പി വ്യക്തമാക്കി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment