തളിപ്പറമ്പ്:
സി.ബി.ഐ.തിരുവനന്തപുരം ക്രൈം യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ എ.എന്‍. സലിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സി.ബി.ഐ.സംഘമാണ് ഇന്നലെ വൈകുന്നേരം നാല് മണിയോടെ അരിയിലില്‍ എത്തിയത്.
ഷുക്കൂര്‍ വധക്കേസിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ചായിരുന്നു പ്രധാനചോദ്യം. കേസ് അന്വേഷിച്ച പൊലീസ് സംഘം ഏതെങ്കിലും പ്രതിയെ കേസില്‍ നിന്നും ഒഴിവാക്കിയിരുന്നോ, ആരുടെയെങ്കിലും മൊഴി രേഖപ്പെടുത്താതെ ഇരുന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും സി.ബി.ഐ.ആരാഞ്ഞു.
ഇത് രണ്ടാം തവണയാണ് സി.ബി.ഐ.കേസ് അന്വേഷണം ഏറ്റെടുത്ത ശേഷം ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഉമ്മയില്‍ നിന്നു മൊഴിയെടുക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 27 നായിരുന്നു സംഘം ആദ്യം അരിയിലില്‍ എത്തിയത്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment