വാഷിങ്ടണ്‍:[www.malabarflash.com] മൂന്നാഴ്ച നീണ്ട പ്രണയത്തിനൊടുവില്‍ 71 കാരി 17കാരനെ സ്വന്തമാക്കി. അല്‍മഡെ ഇറല്‍, ഗാരി ഹാര്‍ഡിക് എന്നിവരാണ് ഈ അപൂര്‍വ്വ ജോഡികള്‍. നാലുമക്കളുടെ അമ്മയായ ആല്‍മഡെയുടെ ഭര്‍ത്താവ് 43 ാം വയസ്സില്‍ മരിച്ചിരുന്നു. തന്റെ മകന്റെ മരണത്തില്‍ ആശ്വസിപ്പിക്കാന്‍ വന്ന ഹാര്‍ഡിക്കിനോട് ആല്‍മഡേയോട് പ്രണയം തോന്നുകയായിരുന്നു.
പിന്നീട് മൂന്നാഴ്ചത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി. അണിഞ്ഞൊരുങ്ങിയായിരുന്നു ആല്‍മഡെ വിവാഹത്തിനെത്തിയത്. ഇരുവരുടേയും പ്രായം ജീവിതത്തെ ബാധിക്കില്ലെന്നായിരുന്നു ഇരുവരുടേയും പ്രതികരണം.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment