ഉദുമ[www.malabarflash.com]: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജിയോളജിയില്‍ ഉദുമ സ്വദേശിക്ക് ഡോക്ടറേറ്റ്. ഭൂജല വകുപ്പിലെ സീനിയര്‍ ഹൈഡ്രോജിയോളജിസ്റ്റും കോഴിക്കോട് ജില്ലാ ഓഫീസ് മേധാവിയുമായ ഉദുമയിലെ കെ.എം അബ്ദുല്‍ അഷറഫിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
'കോരപ്പുഴ നദീതടത്തിന്റെ പരിസ്ഥിതി മൂലൃ നിര്‍ണ്ണയവും ഭൂജല രസതന്ത്രവും ' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്.
ഉദുമയിലെ പഴയകാല സാമൂഹ്യ പ്രവര്‍ത്തകന്‍ പരേതയായ കേരള മുഹമ്മദ് കുഞ്ഞിയുടെയും തായലങ്ങാടി മൈമൂനയുടെയും മകനാണ്
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment