കാസര്‍കോട്:[www.malabarflash.com] നാഷണല്‍ റഫറീസ് ക്യാമ്പിലേക്ക് കാസര്‍കോട് ജില്ലയില്‍ നിന്നും അഹമ്മദ് ഇര്‍ഷാദ് അലിക്ക് സെലകഷന്‍. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നേത്യത്വത്തില്‍ ജാര്‍ഖണ്ഡിലെ റാഞ്ചി നാഷണല്‍ സ്‌റ്റേഡിയത്തിലാണ് പരിശീലനം.
ഉദുമയില്‍ പുതുതലമുറക്ക് ഫുട്‌ബോള്‍ പരിശീലനം നടത്തുന്ന സനാബില്‍ ഫുട്‌ബോള്‍ അക്കാഡമി രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഒരാളാണ് ഉദുമ പടിഞ്ഞാര്‍ കാപ്പില്‍ സ്വദേശി ഇര്‍ഷാദ് അലി.
ജില്ലാ ഫുട്‌ബോള്‍ റഫറീസ് അസോസിയേഷന്‍ കാറ്റഗറി നാലില്‍ അം ഗ്വത്വമുള്ള ഇര്‍ഷാദ് മികച്ച പ്രകടനത്തിനു രണ്ടാം തവണയാണ് തെരെഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ ഫുട്‌ബോള്‍ യൂത്ത് വൈസ് ക്യാപ്റ്റനാണ്.
ബാജിയോ ഫാന്‍സ് ഉദുമയെ ജില്ലാ സൂപ്പര്‍ ഡിവിഷനില്‍ എത്തിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചതില്‍ പ്രതിരോധ നിരയിലെ ഈ ഇരുപതുകാരനാണ്.
ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.സി.ആശിഫ്, സനാബില്‍ ഫുട്‌ബോള്‍ അക്കാഡമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം.ഷെരീഫ് എന്നിവര്‍ അഭിനന്ദിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment