ആലപ്പുഴ:[www.malabarflash.com] ആലപ്പുഴ പ്രസ്‌ക്ലബ്ബിനു നേരെ ആക്രമണം. ജില്ലാ കോടതിക്ക് എതിര്‍വശത്തുള്ള ക്ലബ്ബിന്റെ ബോര്‍ഡ് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. അകത്ത് കടന്നുകയറിയ രണ്ടുപേര്‍ രണ്ടാം നിലയില്‍ സ്ഥാപിച്ച ബോര്‍ഡ് കുത്തിക്കീറി, ആലപ്പുഴ ബാര്‍ അസോസിയേഷന്‍ വക എന്ന് പേപ്പറില്‍ എഴുതി പതിക്കുകയും ചെയ്തു.
പ്രസ്‌ക്ലബ്ബ് ഭാരവാഹികളുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment