ഇടുക്കി: [www.malabarflash.com] ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം കടപുഴകി വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു. തോട്ടം തൊഴിലാളികളായ പുഷ്പ, പാണ്ടിയമ്മ, മേഴ്‌സി എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബൈസണ്‍വാലി പഞ്ചായത്തിലെ ജോണ്‍സണ്‍ എസ്‌റ്റേറ്റ് തൊഴിലാളികളാണ് മരിച്ച സ്ത്രീകള്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടമുണ്ടായത്. കടുത്ത കാറ്റിലും മഴയിലും മരം കടപുഴകി വീഴുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment