Latest News

പൊയിനാച്ചി സ്വദേശി ദുബൈയില്‍ വാഹനപകടത്തില്‍ മരിച്ചു

ദുബൈ:[www.malabarflash.com]കാസര്‍കോട് പൊയിനാച്ചി സ്വദേശി ദുബൈയില്‍ വാഹനപകടത്തില്‍ മരിച്ചു. പെയിനാച്ചി ചെറുകരയില്‍ താമസിക്കുന്ന അബൂബക്കര്‍ -മൈമൂന ദമ്പതികളുടെ മകന്‍ മുഹമ്മദ് (32) ആണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവര്‍ കുമ്പള സ്വദേശി സാദിഖ് നിസാര പരിക്കോടെ രക്ഷപ്പെട്ടു.

ദുബൈ അല്‍ കൂസിലാണ് അപകടം. ദുബൈയില്‍ സ്വന്തമായി പച്ചക്കറി വ്യാപാരം നടത്തി വരികയായിരുന്നു.. ഭാര്യ: നജ്മുന്നിസ.

മക്കള്‍: സിയാദ്, സഹദ്, സയാന്‍, സഹോദരങ്ങള്‍: മുഹമ്മദ് റശീദ്, റശീദ






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.