ഹൊസങ്കടി:[www.malabarflash.com] മീന്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി ദാരുണമായി മരിച്ചു. ഒന്നരവയസ്സുള്ള കുഞ്ഞും സ്‌കൂട്ടറോടിച്ച ഭര്‍ത്താവും നിസാര പരിക്കോടെ രക്ഷപ്പെട്ടു.
പാവൂറില്‍ നിന്നും മഞ്ചേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ ലോറിയാണ് ഇടിച്ചത്. സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ മുനീബയുടെ തലയിലൂടെയാണ് മീന്‍ ലോറി കയറിയിറങ്ങിയത്. മുനീബ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പാവൂര്‍ ബാക്കിമാറിലെ മുനീബ(25)യാണ് മരിച്ചത് ഒന്നരവയസ്സുള്ള മകള്‍ നുസൈബ, ഭര്‍ത്താവ് അബ്ബാസ്(32) എന്നിവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് ഹൊസങ്കടി സര്‍ക്കിളിലാണ് അപകടം നടന്നത്.
പാവൂറില്‍ നിന്നും മഞ്ചേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ ലോറിയാണ് ഇടിച്ചത്. സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ മുനീബയുടെ തലയിലൂടെയാണ് മീന്‍ ലോറി കയറിയിറങ്ങിയത്. മുനീബ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മൃതദേഹം മംഗല്‍പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment