വാഷിങ്‌ടണ്‍:[www.malabarflash.com] ഇന്ത്യന്‍ വംശജനായ മുസ്ലിം പോലീസ് ഉദ്യോഗസ്‌ഥന് യു.എസില്‍ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല. മുംബൈയില്‍ ജനിച്ച ലെഫ്‌റ്റന്റ് ജാവേദ് ഖാനാണ് ഇന്ത്യാനാപോലീസ് സിറ്റിയിലെ ഹിന്ദു ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല ലഭിച്ചത്.
പ്രതിദിനം അഞ്ഞൂറിലധികം പേര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണിത്. പുനെയിലെ ലോണാവാലയില്‍നിന്ന് 2001 ലാണ് ഖാന്‍ യു.എസിലെത്തിയത്. വൈകാതെ യു.എസ്. പൗരത്വം നേടി.
ബ്ലാക്ക്‌ബെല്‍റ്റില്‍ എട്ട് ഡിഗ്രിയുള്ള ഒരു കിക്ക് ബോക്‌സിങ് ചാമ്പ്യനാണ് ജാവേദ് ഖാന്‍.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment