ഉദുമ[www.malabarflash.com]: തൃക്കണ്ണാട് കടപ്പുറത്തുനിന്ന് മീന്‍പിടിത്തത്തിനുപോയ തോണി കടലില്‍ മറിഞ്ഞു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഞ്ഞിക്കണ്ണന്‍ (52), കെ.ചന്ദ്രന്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. കനത്ത തിരമാലയില്‍ തോണി മറിയുകയായിരുന്നു. തോണിയില്‍ ഒമ്പതുപേര്‍ ഉണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. കനത്ത തിരമാലയില്‍ തോണി മറിയുകയായിരുന്നു. തോണിയില്‍ ഒമ്പതുപേര്‍ ഉണ്ടായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment