പെരുമ്പള:[www.malabarflash.com] ചെറിയ പെരുന്നാള്‍ എത്തും മുമ്പേ കോളിയടുക്കം ഗവ. യു. പി. സ്‌കൂളി ലെ കുട്ടികള്‍ മൈലാഞ്ചിയിടല്‍ മത്സരവുമായി മത സാഹോദര്യത്തിന് പുതിയ മാനങ്ങള്‍ പകര്‍ന്നു.
ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ നൂറോളം കുട്ടികളാണ് മൈലാഞ്ചിയിടല്‍ മത്സരത്തില്‍ പങ്കെടുത്തത്. പക്ഷെ വിജയം
മൊഞ്ചത്തികള്‍ക്കായിരുന്നു.
മൊഞ്ചത്തികള്‍ക്കായിരുന്നു.
ഗ്രുപ്പ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ സയനോര, ഗോപിക ഗ്രൂപ്പ്
ഒന്നാം സ്ഥാനവും, ഖതീജത്ത് നെഹന ഷെറിന്‍, ആദിത്യ കെ പി ഗ്രൂപ്പ് രണ്ടാം
സ്ഥാനവും, ആമിനത്ത് അനീന, കീര്‍ത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സ്ഥാനവും, ഖതീജത്ത് നെഹന ഷെറിന്‍, ആദിത്യ കെ പി ഗ്രൂപ്പ് രണ്ടാം
സ്ഥാനവും, ആമിനത്ത് അനീന, കീര്‍ത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എ പവിത്രന്‍, ശാലിനി വി, വനജ പി , ആയിഷത്ത് വഹീദ , ഫെമിന, എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment