Latest News

മൊഗ്രാല്‍പുത്തൂരില്‍ വീണ്ടും ട്രെയിന്‍ അട്ടിമറിശ്രമം; സുരക്ഷ കര്‍ശനമാക്കി


കാസര്‍കോട്‌[www.malabarflash.com]: മൊഗ്രാല്‍പുത്തൂര്‍,പന്നിക്കുന്നില്‍ നടന്ന ട്രെയിന്‍ അട്ടിമറിശ്രമം സംബന്ധിച്ച കേസ്‌ അന്വേഷണം തുടരുന്നതിനിടയില്‍ വീണ്ടും സമാന സംഭവം. മൊഗ്രാല്‍പുത്തൂര്‍ പാലത്തിനു സമീപത്ത്‌ പാളങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്ലിപ്പ്‌ ഊരിമാറ്റിയാണ്‌ അട്ടിമറിക്കു ശ്രമിച്ചത്‌. രണ്ടു ക്ലിപ്പുകളാണ്‌ ഇവിടെ ഊരിമാറ്റിയത്‌. വിവരമറിഞ്ഞ്‌ ആര്‍.പി.എഫും ടൗണ്‍ പോലീസും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. റെയില്‍വെ ട്രാക്കിലെ പരിശോധനയും സുരക്ഷയും ശക്തമാക്കി

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.