ഹൈദരാബാദ്:[www.malabarflash.com] സ്വകാര്യ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിപ്പിക്കാന്‍ പ്രത്യേക പൂജ നടത്താമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മധ്യവയസ്‌കയായ സ്ത്രീയെ താമസസ്ഥലത്തു വിളിച്ചുവരുത്തി പീഡിപ്പിച്ച ക്ഷേത്രം പൂജാരിയെ അറസ്റ്റ് ചെയ്തു. കെ.രാമറാവു എന്ന രാമു ആണ് അറസ്റ്റിലായത്.
26 വയസ്സുള്ള ഇയാള്‍ വഴിവക്കിലിരുന്ന് കരയുകയായിരുന്ന 45 കാരിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ക്ഷേത്രത്തിനോടു തൊട്ടുചേര്‍ന്നുള്ള താമസസ്ഥലത്തു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. നാരായണ്‍ഗുഡ പൊലീസാണ് രാമുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയാണ് സംഭവം. വിത്തല്‍വാദി ക്ഷേത്രത്തിലിരുന്ന് കരയുകയായിരുന്ന മധ്യവയസ്‌കയായ സ്ത്രീയെ പൂജാരിയായ രാമു കണ്ടു. എന്തു പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാമെന്നും ഇതിനായി താന്‍ ഒരു പ്രത്യേക പൂജ നടത്താമെന്നും രാമ റാവു പറഞ്ഞത് സ്ത്രീ വിശ്വസിച്ചു. ഇതിനായി മഞ്ഞളും അഞ്ച് ചെറുനാരങ്ങയുമായി ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള തന്റെ മുറിയില്‍ എത്താന്‍ പറഞ്ഞു. ഇതനുസരിച്ച് മുറിയില്‍ എത്തിയ സ്ത്രീയെ രാമ റാവു ബലാല്‍സംഗം ചെയ്യുകയായിരുന്നു.
സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാമ റാവുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെറ്റിദ്ധരിപ്പിക്കല്‍, വഞ്ചന, ബലാല്‍സംഗം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീയെ വൈദ്യപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment