കോട്ടയം:[www.malabarflash.com] പ്രമുഖ നര്‍ത്തകിയുയും സീരിയല്‍ താരവുമായ ശാലുമേനോന്‍ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. ശാലുവിന്റെയും വാക്കനാട് സ്വദേശി സജി ജി നായരുടെയും വിവാഹം സെപ്റ്റംബര്‍ എട്ടിനു ഗുരുവായൂരില്‍ നടക്കുമെന്നു കാട്ടിയുള്ള വിവാഹക്ഷണപത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ് സെപ്തംബര്‍ എട്ടിന് ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും സുഹൃത്തുകള്‍ക്കായി സെപ്തംബര്‍ ഒന്‍പതിന് സുരഭി ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹസത്കാരം നടക്കുമെന്നും കത്തില്‍ പറയുന്നു.
അതേസമയം, സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ സജി ജി നായരുമായി ബന്ധപ്പെട്ടപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ല. സോളാര്‍ കേസ് വിവാദത്തിന് ശേഷം സിനിമസീരിയല്‍ രംഗത്ത് നിന്ന് ശാലു വിട്ടുനില്‍ക്കുകയായിരുന്നു. നര്‍ത്തകി കൂടിയായ ശാലു ഇപ്പോള്‍ നൃത്തവിദ്യാലയം നടത്തുകയാണ്.
സോളാര്‍ കേസ് വിവാദത്തിന് ശേഷം സിനിമസീരിയല്‍ രംഗത്ത് നിന്ന് ശാലു വിട്ടുനില്‍ക്കുകയായിരുന്നു. നര്‍ത്തകി കൂടിയായ ശാലു ഇപ്പോള്‍ നൃത്തവിദ്യാലയം നടത്തുകയാണ്. ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശാലു കവര്‍ സ്‌റ്റോറി, കാക്കകുയില്‍, ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കക്കുയില്‍, കവര്‍ സ്‌റ്റോറി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment