കുമ്പള:[www.malabarflash.com] ഭര്‍തൃമതിയായ യുവതിയെ വീട്ടിനകത്ത് ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സൂരംബയല്‍, ജി കെ നഗറിലെ തൊമ്മയ്യന്റെ ഭാര്യ ജയന്തി (42)യാണ് മരിച്ചത്.
ഭര്‍തൃമാതാവും മക്കളും വീട്ടില്‍ ഇല്ലായിരുന്ന സമയത്താണ് സംഭവം. ഭര്‍ത്താവ് കൃഷ്‌ണന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് ജയന്തിയെ ജനലില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കൃഷ്‌ണന്‍-കമല ദമ്പതികളുടെ മകളാണ്. കാവ്യ, കവിത, കമിന കുമാര്‍ മക്കളും സദ, രാജേഷ്, ശൈലേഷ്, ചന്ദ്ര, ഗീത സഹോദരങ്ങളുമാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment