കുമ്പള: [www.malabarflash.com] ഷിറിയ ശങ്കരനാരായണ ക്ഷേത്രത്തിനടുത്തു ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം. മംഗളൂരുവില്‍നിന്നും സംസ്ഥാനത്തേക്കു പാചക വാതകവുമായി വരുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. വാതകചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ഡ്രൈ വര്‍ക്കും ക്ലീനര്‍ക്കും നിസാരപരിക്കേറ്റു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment