കാഞ്ഞങ്ങാട്:[www.malabarflash.com] അജാനൂര്‍ തെക്കേപ്പുറം തണല്‍ ചാരിറ്റി കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു. തെക്കേപ്പുറം ജുമാ മസ്ജിദ് ഇമാം വഹീദ് നഈമിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
കൂട്ടായ്മ പ്രസിഡണ്ട് ഖാലിദ് സി പാലക്കി അധ്യക്ഷനായിരുന്നു. എസ് കെ കുട്ടന്‍, എ പി ഉമ്മര്‍, സുനില്‍ കുമാര്‍, സി കുഞ്ഞാമദ് പാലക്കി, അഹമദ് ബെസ്ടോ, ഹമീദ് ചേരക്കാടത്ത്, എം.ഇബ്രാഹിം, എം. ഹമീദ് ഹാജി, എല്‍ കെ സൈനുദ്ധീന്‍, റഫീക്ക്, ശുക്കൂര്‍ ബെസ്ടോ, ബദറുധീന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment