മുംബൈ:[www.malabarflash.com] തിരുവനന്തപുരത്തെ എടിഎം തട്ടിപ്പ് കേസിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയിലായി. റുമേനിയന്‍ സ്വദേശി മരിയോ ഗബ്രിയേലിനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ വര്‍ളിയിലെ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
വെള്ളയമ്പലത്തെ എടിഎമ്മിലെ സിസിടിവി ക്യാമറയില്‍ നിന്ന് പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
തിരുവനന്തപുരത്ത് 20 ഓളം പേരാണ് തട്ടിപ്പിന് ഇരയായത്. മൂന്നര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. തിരുവനന്തപുരത്തെ എ.ടി.എമ്മുകളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചശേഷം മുംബൈയില്‍നിന്നാണ് പണം പിന്‍വലിച്ചത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment