Latest News

കപ്പല്‍ കാറററിംങ്ങ് ജീവനക്കാരനായ ഉദുമ സ്വദേശിയെ കാണാതായി

ഉദുമ:[www.malabarflash.com]ഉദുമ സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാതായി. ഉദുമ പടിഞ്ഞാര്‍ ജന്‍മാ കടപ്പുറത്തെ ഗോപിയുടെ മകന്‍ നിഖില്‍ (21) നെയാണ് വ്യാഴാഴ്ച പൂലര്‍ച്ചെ മുതല്‍ കാണാതായതായി മുംബൈയിലെ കപ്പല്‍ അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിച്ചത്.

പനാമ കോസ്റ്റില്‍ വെച്ചാണ് കാണാതായതെന്നാണ് വിവരം.കപ്പലില്‍ കാറററിംങ്ങ് ജീവനക്കാരനായ നിഖില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.50 ന് ജോലിക്കെത്തിയിരുന്നുവെന്നും അതിന് ശേഷം നിഖിലിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് വീട്ടുകാര്‍ക്ക് കിട്ടിയ റിപ്പോര്‍ട്ട്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.