Latest News

കര്‍ഷകദിനം: സന്ദേശ കൂട്ടായ്മ നടത്തി

ഉദുമ [www.malabarflash.com]: കര്‍ഷക ദിനത്തിന്റെ ഭാഗമായി ഉദുമ ഇസ്ലാമിയ എ.എല്‍.പി സ്‌കൂളില്‍ കര്‍ഷക സന്ദേശ കൂട്ടായ്മ സംഘടിപ്പിച്ചു. ഡോ: അബേദ്കര്‍ കോളജ് വൈസ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് കര്‍ഷക വിത്തുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകന്‍ ബിജു ലൂക്കോസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ലീലാമ്മ, ബിന്ദു, പ്രീത, സുജിത്, അസീസ് റഹ്മാന്‍, ഗീത, ശ്രീജ, പ്രജീന, മുക്കീമുദ്ദീന്‍, ബാവിത, രജനി, ഗായത്രി, പ്രേമലത, സൈനബ പ്രസംഗിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.