Latest News

ഉദുമ മുല്ലച്ചേരിയില്‍ കടന്നല്‍ കുത്തേററ് സ്ത്രി മരിച്ചു

ഉദുമ:[www.malabarflash.com] കടന്നല്‍ കുത്തേററ് ചികിത്സയിലായിരുന്ന സ്ത്രി മരിച്ചു. ഉദുമ ബാര മുല്ലച്ചേരി അടുക്കാത്ത് വളപ്പില്‍ നാരായണി (65) ആണ് മരിച്ചത്.

വീട്ടു പറമ്പില്‍ പഴുവിനെ അഴിക്കാന്‍ പോയപ്പോള്‍ ചൊവ്വാഴ്ചയാണ് നാരായണിക്ക് കടന്നല്‍ കുത്തേററത്. ഗുരുതരമായി പരിക്കേററ നാരായണിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

സഹോദരങ്ങള്‍: നാരായണന്‍, കൃഷ്ണന്‍, മാധവി, കാര്‍ത്ത്യായണി, രമണി, ശാന്ത






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.