പുത്തിഗെ:[www.malabarflash.com] മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ത്ഥി സംഘടനയായ ഹിമ്മത്തുസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 2016-17 വര്‍ഷത്തേക്കുള്ള സാരഥികളെ തെരഞ്ഞെടുത്തു.
ഹാഫിള് റംഷീദ് സി.കെ എരുമാട് (പ്രസിഡന്റ്), ഹാഫിള് സജ്ജാദ്, ഹാഫിള് ഹാരിസ് (വൈ.പ്രസി), ഹാഫിള് മുഹമ്മദ് മിഖ്ദാദ് മുഹിമ്മാത്ത് നഗര്‍ (ജന.സെക്രട്ടറി), ഹാഫിള് അബ്ദുല്‍ ബാസിത്, ഹാഫിള് ഷാഹുല്‍ ഹമീദ് (ജോ.സെക്ര), ഹാഫിള് ഷബീര്‍ എരുമാട് (ട്രഷറര്‍).
വിവിധ സബ് കമ്മിറ്റികളായ എസ് എസ് എഫ് ദഅ്‌വാ മുതഅല്ലിം സമിതി, അല്‍ ഫുര്‍ഖാന്‍ ദൈ്വവാരിക, ബദ് രിയ്യത്ത്, മീഡിയ, സ്മാര്‍ട്ട്, ഹെല്‍ത്ത്, ലൈബ്രറി, സ്റ്റേഷനറി എന്നിവക്കുള്ള അംഗങ്ങളെയും തെരഞ്ഞെടുത്തു.
മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പള്‍ അബ്ദുല്‍ അസീസ് മിസ്ബാഹി ഈശ്വരമംഗലം തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ബഷീര്‍ ഹിമമി സഖാഫിയുടെ അധ്യക്ഷതയില്‍ ഹാഫിള് കബീര്‍ ഹിമമി ബോവിക്കാനം ഉല്‍ഘാടനം ചെയ്തു. ജാബിര്‍ സഖാഫി മാങാപൊയില്‍ വിഷയാവതരണം നടത്തി. ഹാഫിള് സജ്ജാദ് സ്വാഗതവും ഹാഫിള് മിഖ്ദാദ് നന്ദിയും പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment