ഉദുമ[www.malabarflash.com]: കോട്ടിക്കുളം കടമ്പഞ്ചാല്‍ ഷംസിയ വില്ലയിലെ കെ.പി അബ്ദുല്‍ റഹിമാന്‍ (50) നിര്യാതനായി. കോട്ടിക്കുളം പൈകത്ത് വളപ്പില്‍ കുഞ്ഞാഹ്മദ് ഹാജിയുടെയും ആയിഷയുടെയും മകനാണ്.
സൗദി അറേബ്യയിലെ റിയാദിലെ ഫാരിസ ടെക്‌സ്‌ടൈല്‍സിന്റെ ഉടമയായ അബ്ദുല്‍ റഹ്മാന്‍. റിയാദ് കെ.എംസി.സി. യുടെ സജീവ പ്രവര്‍ത്തകനാണ്.
ഭാര്യ: സുഹ്‌റ. മക്കള്‍: അഹമ്മദ് സാദ്, ഷംസീന, ശാസിയ. സഹോദരങ്ങള്‍: ഷാഫി, മജീദ്, അബ്ദുല്‍ അസീസ്, ഹനീഫ, ബീഫാത്തിമ, ജമീല.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment