Latest News

ജ്യേഷ്ഠന്റെ ഫോട്ടോ പതിച്ച് പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കാസര്‍കോട്:[www.malabarflash.com] സഹോദരന്റെ ഫോട്ടോ പതിച്ച് പാസ്പോര്‍ട്ട് സ്വന്തമാക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍.

മൊഗ്രാല്‍ പുത്തൂരിലെ അബ്ദുല്‍ റഫീഖ് എന്ന എപ്പി റഫീഖിനെ (32)യാണ് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു വെച്ച് ടൗണ്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. 
2007ല്‍ എരിയാലിലെ ആബിദിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകളില്‍ റഫീഖ് പ്രതിയാണെന്ന് പോലീസ്‌ പറഞ്ഞു.കാറില്‍ സഞ്ചരിക്കുന്നതിനിടെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.