പാനൂര്‍:[www.malabarflash.com] ഒരു ടൗണില്‍ അഞ്ചു പള്ളികളുണ്ടെങ്കില്‍ അഞ്ചിടത്തും ഒരേ സമയം ബാങ്ക് വിളിക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ എംഎല്‍എ.
പ്രഫ. എ.പി.അബ്ദുല്‍ഖാദര്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ പാനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടത്തിയ മതഭീകരതയ്‌ക്കെതിരെ മാനവിക കൂട്ടായ്മ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ഇ.കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ഹുസൈന്‍ രണ്ടത്താണി പ്രഭാഷണം നടത്തി. കെ.കെ.പവിത്രന്‍, റാഫി പേരാമ്പ്ര, അബ്ദുല്‍സലാം സഖാഫി, കെ.നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.
ഇക്കാര്യം മതസംഘടനകള്‍ ഗൗരവമായി ചര്‍ച്ചചെയ്യണമെന്നും ഷംസീര്‍ പറഞ്ഞു. എന്നാല്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയുമായി തന്റെ വാക്കുകളെ ചേര്‍ത്തുവയ്ക്കരുത്.
പ്രഫ. എ.പി.അബ്ദുല്‍ഖാദര്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ പാനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടത്തിയ മതഭീകരതയ്‌ക്കെതിരെ മാനവിക കൂട്ടായ്മ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ഇ.കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ഹുസൈന്‍ രണ്ടത്താണി പ്രഭാഷണം നടത്തി. കെ.കെ.പവിത്രന്‍, റാഫി പേരാമ്പ്ര, അബ്ദുല്‍സലാം സഖാഫി, കെ.നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment