കാസര്‍കോട്:[www.malabarflash.com] സംഘടനാ ശാക്തീകരണ ഭാഗമായി സംഘടനാ സ്‌കൂളുകള്‍ക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ജില്ലയിലെ സോണ്‍ തല പഠിപ്പുരകള്‍ക്ക് കുമ്പളയില്‍ പ്രൗഢ തുടക്കം.
കുമ്പളയില്‍ വിവിധ സെഷനുകള്‍ക്ക് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, ബശീര്‍ പുളിക്കൂര്‍, ടി പി നൗഷാദ് മാസ്റ്റര്‍, അശ്‌റഫ് കരിപ്പോടി നേതത്വം നല്‍കി. ഉദ്ഘാടന സംഗമത്തിന് മൂസ സഖാഫി കളത്തുര്‍ സ്വാഗതവും കരീം ദര്‍ബാര്‍കട്ട നന്ദിയും പറഞ്ഞു.
27 ന് രാവിലെ 9 മുതല്‍ മഞ്ചേശ്വരം സോണ്‍ പഠിപ്പുര മള്ഹറില്‍ നടക്കും. അഹലു സ്സുന്ന:, സ്വാതന്ത്യാനന്തര ഇന്ത്യ, പരിസ്ഥിതി സംരക്ഷണം, ധാര്‍മ്മിക സമൂഹം ചൂഷണങ്ങള്‍ക്കെതിരെ, സാമ്പത്തിക അച്ചടക്കം, സൈബര്‍ സാക്ഷരത എന്നീ വിഷയങ്ങളില്‍ പ്രത്യേക പഠനവും പഠിപ്പുരയില്‍ ക്രമീകരിച്ചിട്ടുണ്ട്.
കളത്തുര്‍ മദീന മഖ്ദൂമില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി ആലംപാടി അബ്ദുല്‍ ഹമീദ് മൗലവി ജില്ലാതല ഉത്ഘാടനം നിര്‍വഹിച്ചു. സോണ്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, എന്നിവരും സര്‍ക്കിള്‍ കമ്മറ്റി തിരഞ്ഞെടുക്കുന്നവരും പ്രത്യേക മാനദണ്ഡമനുസരിച്ച് പ്രീ സിറ്റിംഗ് പൂര്‍ത്തിയാക്കിയാണ് പഠിപ്പുരയില്‍ പ്രാതിനിധ്യം നേടുന്നത്.
സമരസജ്ജമായ യുവത്വം, വമന്‍ അഹ്‌സനു ഖൗലന്‍, വതആവനു അലല്‍ ബിര്‍റി വതഖ്‌വാ, മീറ്റിംഗ് സംസ്‌ക്കാരം, റെകോര്‍ഡ്‌സ്,
സൈബര്‍ സംസ്‌ക്കാരം, കര്‍മ്മ ശാസ്ത്രീ, വശാബുന്നശഅ ഫീ, മഹഌറത്തില്‍ ബദരിയ തുങ്ങി ക്ലാസ് റൂമുകള്‍ അടക്കം പത്ത് സെഷനുകളാ ണ് പഠിപ്പുരയില്‍ സജ്ജീകരിക്കുന്നത്.
സമരസജ്ജമായ യുവത്വം, വമന്‍ അഹ്‌സനു ഖൗലന്‍, വതആവനു അലല്‍ ബിര്‍റി വതഖ്‌വാ, മീറ്റിംഗ് സംസ്‌ക്കാരം, റെകോര്‍ഡ്‌സ്,
സൈബര്‍ സംസ്‌ക്കാരം, കര്‍മ്മ ശാസ്ത്രീ, വശാബുന്നശഅ ഫീ, മഹഌറത്തില്‍ ബദരിയ തുങ്ങി ക്ലാസ് റൂമുകള്‍ അടക്കം പത്ത് സെഷനുകളാ ണ് പഠിപ്പുരയില്‍ സജ്ജീകരിക്കുന്നത്.
കുമ്പളയില്‍ വിവിധ സെഷനുകള്‍ക്ക് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, ബശീര്‍ പുളിക്കൂര്‍, ടി പി നൗഷാദ് മാസ്റ്റര്‍, അശ്‌റഫ് കരിപ്പോടി നേതത്വം നല്‍കി. ഉദ്ഘാടന സംഗമത്തിന് മൂസ സഖാഫി കളത്തുര്‍ സ്വാഗതവും കരീം ദര്‍ബാര്‍കട്ട നന്ദിയും പറഞ്ഞു.
27 ന് രാവിലെ 9 മുതല്‍ മഞ്ചേശ്വരം സോണ്‍ പഠിപ്പുര മള്ഹറില്‍ നടക്കും. അഹലു സ്സുന്ന:, സ്വാതന്ത്യാനന്തര ഇന്ത്യ, പരിസ്ഥിതി സംരക്ഷണം, ധാര്‍മ്മിക സമൂഹം ചൂഷണങ്ങള്‍ക്കെതിരെ, സാമ്പത്തിക അച്ചടക്കം, സൈബര്‍ സാക്ഷരത എന്നീ വിഷയങ്ങളില്‍ പ്രത്യേക പഠനവും പഠിപ്പുരയില്‍ ക്രമീകരിച്ചിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment