Latest News

ഇത്രയും നാള്‍ പറഞ്ഞതൊന്നുമല്ല ഈ 15 ഇംഗ്ലീഷ് വാക്കുകളുടെ യഥാര്‍ത്ഥ ഉച്ചാരണം! വീഡിയോ കാണാം


[www.malabarflash.com] ലോക ഭാഷയാണെങ്കിലും ഇന്നും ഉച്ചാരണത്തിന്റെ കാര്യത്തില്‍ ഇംഗ്ലീഷ് പല ദേശക്കാര്‍ക്കും പിടികിട്ടാപ്പുള്ളിയാണ്. ഇന്ത്യയിലാണെങ്കില്‍ ഓരോ സംസ്ഥാനത്തും ഇംഗ്ലീഷ് ഉച്ചാരണം പലവിധത്തിലാണ്. വാക്കുകള്‍ എഴുതുന്ന പോലെ വായിക്കുന്നതും സൈലന്റ് ശബ്ദങ്ങള്‍ തിരിച്ചറിയാത്തതുമെല്ലാം ആഗോള ഭാഷയെ തെറ്റായി ഉച്ചരിക്കാന്‍ ഇടയാക്കാറുണ്ട്. കാലങ്ങളായി തെറ്റായി ഉച്ചരിക്കുന്ന 15 വാക്കുകള്‍ ഈ വിഡിയോയില്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്.




Keywords: Video, News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.