Latest News

പൂതങ്ങാനം തട്ടാംകുണ്ടിലെ വെള്ളച്ചി അമ്മ നിര്യാതയായി


അമ്പലത്തറ:[www.malabarflash.com] പൂതങ്ങാനം തട്ടാംകുണ്ടിലെ വെള്ളച്ചി അമ്മ (95) നിര്യാതയായി. പരേതനായ കണ്ണന്‍റെ ഭാര്യയാണ്.

മക്കള്‍: നാരായണന്‍, കുഞ്ഞിരാമന്‍, കൃഷ്ണന്‍, പരേതനായ ദാമോദരന്‍. മരുമക്കള്‍: നാരായണി, കുഞ്ഞിപ്പെണ്ണ്, ജാനകി, ശാന്ത. സഞ്ചയനം വ്യാഴാഴ്ച.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.