ചെറുവത്തൂര്‍: [www.malabarflash.com]ചെറുവത്തൂര്‍ മയ്യിച്ചയില്‍ ട്രെയിന്‍ തട്ടി സ്ത്രീയുടെ മൃതദേഹം ചിന്നി ചിതറിയ നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. വഴിയാത്രക്കാരാണ് സംഭവം കണ്ടത്. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ചന്തേര പോലീസ് അറിയിച്ചു.
Keywords: Woman dies after train hits, Train Accident, Obituary, Cheruvathur,Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment