നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണം പാകിസ്താന് കനത്ത പ്രഹരമേല്‍പ്പിച്ചതിനാല്‍ പാകിസ്താനോട് അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങള്‍ മുന്‍കരുതലെന്ന നിലയില്‍ ഒഴിപ്പിക്കാന്‍ തീരുമാനമായി. ഇവര്‍ക്കായി ആയിരം ക്യാമ്പുകള്‍ തുറക്കും
കശ്മീരിലെ ആര്‍.എസ് പുര, സാംബസെക് ടറിലെ ഗ്രാമങ്ങളും ഒഴിപ്പിക്കും. നാല് മണിക്കൂറിനിടെ അഞ്ച് തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
അതിനിടെ സപ്തംബര്‍ 18ന് ഉറിയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റ ഒരു ജവാന്‍കൂടി മരിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment