കോളിയടുക്കം:[www.malabarflash.com] ആവശ്യമായ ജീവനക്കാരെ നിയമിച്ച് മൈലാട്ടിയിലെ ഉദുമ സ്പിന്നിങ്മില്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: കെ രത്‌നാകരന്‍ (പ്രസിഡന്റ്), ടി സുധാകരന്‍, കെ ശാന്ത (വൈസ് പ്രസിഡന്റ്), വി ആര്‍ ഗംഗാധരന്‍ (സെക്രട്ടറി), എ വി രവീന്ദ്രന്‍, കെ ദാമോദരന്‍ (ജോയിന്റ് സെക്രട്ടറി), വിനോദ് പനയാല്‍ (ട്രഷറര്‍).
നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണം.
കോളിയടുക്കത്ത് ചേര്‍ന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രത്‌നാകരന്‍ ബാര അധ്യക്ഷനായി.
കോളിയടുക്കത്ത് ചേര്‍ന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രത്‌നാകരന്‍ ബാര അധ്യക്ഷനായി.
പി മണിമോഹന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ വി രവീന്ദ്രന്‍ രക്തസാക്ഷി പ്രമേയവും വി ആര്‍ ഗംഗാധരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി ടി നാരായണന്‍, ടി കൃഷ്ണന്‍, കെ ആര്‍ രാമന്‍പിള്ള, ടി വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇ മനോജ്കുമാര്‍ സ്വാഗതവും ടി മുരളീധരന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ രത്‌നാകരന്‍ (പ്രസിഡന്റ്), ടി സുധാകരന്‍, കെ ശാന്ത (വൈസ് പ്രസിഡന്റ്), വി ആര്‍ ഗംഗാധരന്‍ (സെക്രട്ടറി), എ വി രവീന്ദ്രന്‍, കെ ദാമോദരന്‍ (ജോയിന്റ് സെക്രട്ടറി), വിനോദ് പനയാല്‍ (ട്രഷറര്‍).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment