Latest News

‘സയ്യിദ് ശിഹാബ്’ ഇന്റര്‍നാഷണല്‍ സമ്മിറ്റ് സ്വാഗതസംഘം രൂപീകരിച്ചു

ദുബൈ:[www.malabarflash.com] മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന ‘സയ്യിദ് ശിഹാബ്’ ഇന്റര്‍നാഷണല്‍ സമ്മിറ്റ് രണ്ടാം സെക്ഷന്‍ വിജയിപ്പികുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഒക്റ്റോബര്‍ 14ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ദുബൈ റാഷിദ്‌ ഹോസ്പിറ്റല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. അറബ് പ്രമുഖരടക്കം സാമൂഹ്യ സാംസ്‌കാരിക രഷ്ട്രീയ രംഗത്തെ വ്യെക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും.

സ്വാഗതസംഘം ഭാരവാഹികളായി എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഡോ:പുത്തൂര്‍ റഹ്മാന്‍,പാറപ്പുറത്ത് മൊയ്തീന്‍ ഹാജി,ഡോ: അന്‍വര്‍ അമീന്‍, നെല്ലറ ഷംസുദ്ദീന്‍, ത്വല്‍ഹത്ത് ഫോറം ഗ്രൂപ്പ്, ബാബു എടക്കുളം (രക്ഷാധികാരികള്‍). പി.കെ അന്‍വര്‍ നഹ (ചെയര്‍മാന്‍), ചെമ്മുക്കന്‍ യാഹുമോന്‍,മുസ്തഫ തിരൂര്‍,ആവയില്‍ ഉമ്മര്‍, ആര്‍.ശുക്കൂര്‍, ഹംസ ഹാജി മാട്ടുമ്മല്‍, കെ.പി.പി തങ്ങള്‍ (വൈ.ചെയര്‍മാന്‍).മുസ്തഫ വേങ്ങര (ജന:കണ്‍വീനര്‍), കരീം കാലടി,ഇബ്രാഹിം കുട്ടി തിരൂര്‍,സക്കീര്‍ ഹുസൈന്‍ പാലത്തിങ്ങല്‍,മൊയ്തീന്‍ പൊന്നാനി,കെ.പി സാജിദ്,അബ്ദുല്‍ മുനീര്‍ തയ്യില്‍(ജോ.കണ്‍വീനര്‍), മുസ്തഫ പാറപ്പുറത്ത്(ഖജാന്‍ജി). സബ് കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി പി.വി നാസര്‍ ,അഡ്വ:യസീദ് (പ്രോഗ്രാം), കെ.പി.എ സലാം,സി.വി അഷ്റഫ് (ഫൈനാന്‍സ്), നിഹ്മത്തുള്ള മങ്കട, വി.കെ റഷീദ് (മീഡിയ ആന്‍ഡ്‌ പബ്ലിസിറ്റി),അബൂബക്കര്‍ ബി.പി അങ്ങാടി,ഇ.ആര്‍ അലി മാസ്റ്റര്‍ (റിസപ്ഷന്‍),ജലീല്‍ കൊണ്ടോട്ടി,നൗഫല്‍ വേങ്ങര(രജിസ്ട്രേഷന്‍), ഓ.ടി സലാം ,സമദ് പെരിന്തല്‍മണ്ണ (വളണ്ടിയര്‍),സിദ്ദീഖ് കാലൊടി,ടി.പി സൈതലവി(സ്റ്റേജ്) ഹംസു കാവണ്ണയില്‍,ഷംസുദ്ദീന്‍ വള്ളിക്കുന്ന്(ഫുഡ്‌), കെ.എം ജമാല്‍,സലിം ബാബു (ട്രാന്‍സ്പോര്‍ട്ടേഷന്‍). ഇതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ചു. ടി.കെ ജലീല്‍,സബാഹ് കടന്നമണ്ണ, ശിഹാബ് ഇരിവേറ്റി,അസീസ്‌ കൂരി,ജൗഹാര്‍ മൊറയൂര്‍,അമീന്‍ വണ്ടൂര്‍,അഷ്‌റഫ്‌ കൊണ്ടോട്ടി,നാസര്‍ എടപ്പറ്റ,സുബൈര്‍ കുറ്റൂര്‍,അഫ്നാസ്,എ.കെ സിദ്ദീഖ് എന്നിവര്‍ പ്രസംഗിച്ചു.


Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.