ചെന്നൈ:[www.malabarflash.com] പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് ക്ലാസില്‍ കയറി അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ കാരൂരിലാണ് സംഭവം. മധുര സ്വദേശിയും കരൂര്‍ എഞ്ചിനീയറിങ് കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ സോണലാണ് മരിച്ചത്. കോളജിലെ തന്നെ വിദ്യാര്‍ത്ഥിയായ ഉദയകുമാറാണ് യുവതിയെ കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട ് പൊലീസ് അറസ്റ്റു ചെയ്തു.
പ്രണയബന്ധത്തിലുണ്ടായ വിള്ളലാണ് കൊലപാതകത്തിനു കാരണം. കഴിഞ്ഞ ദിവസം കോളജിലുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരില്‍ ഉദയകുമാറിനെ കോളജില്‍ നിന്നു സസ്‌പെന്റു ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സൊണാലി ഉദയകുമാറിനെ അകറ്റി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സൊണാലിയെ കൊല്ലാനുറച്ച് കോളജിലെത്തിയ യുവാവ് കോളജ് കോമ്പൗണ്ടില്‍ കിടന്ന വിറക് കഷ്ണം ഉപയോഗിച്ച് അടിക്കുകയായിരുന്നു.
രണ്ട് പ്രാവശ്യം അടിച്ചപ്പോഴേക്കും സൊണാലി ബോധരഹിതയായി വീണു. ഉടന്‍ തന്ന സൊണാലിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അദ്ധ്യാപകനേയും ഉദയകുമാര്‍ ആക്രമിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment