Latest News

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ കാണാതായി

തളിപ്പറമ്പ:[www.malabarflash.com] രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ കാണാതായി. പുഴക്കുളങ്ങരയിലെ 'മുബീന' മന്‍സിലിണ്‍ ജംസീല (25)യെ കാണാനില്ലെന്ന് കാണിച്ചാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

26ന് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ്. ജംസീലയുടെ
ഫോണിണ്‍ ബണ്ഡപ്പെട്ടെങ്കെിലും സ്വിച്ച് ഓഫാണ്.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.