കണ്ണൂര്‍:[www.malabarflash.com] മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയന്‍ എസ്‌ഐയുടെ ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുകയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ മറ്റൊരു എസ്‌ഐയുടെ മക്കള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ അറസ്റ്റില്‍. മൂന്നു മാസം മുമ്പു നടന്ന സംഭവത്തില്‍ ഐടി ആക്ട് പ്രകാരവും കേസെടുത്തിരുന്നു.
തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടികള്‍ക്കു ജാമ്യം അനുവദിച്ചു. പ്രതികളെ കൗണ്‍സിലിംഗിനു വിധേയമാക്കാന്‍ കോടതി പോലീസിനു നിര്‍ദേശം നല്‍കി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment