കാഞ്ഞങ്ങാട്:[www.malabarflash.com] ഇരിയ കാട്ടുമാടം സായി ഗ്രാമത്തില്‍ മുന്നോറോളം രോഗികള്‍ക്ക് സാന്ത്വനമേകി സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും, എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സാന്ത്വനമായി മാറിയ പാരമ്പര്യ വൈദ്യര്‍ മാത്തുക്കുട്ടി വൈദ്യര്‍, ഡോ.ലീമമോള്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
ഇരിയ സായിഗ്രാമത്തില്‍ നടന്ന ക്യാമ്പിന്‍റെ ഉദ്ഘാടനം കാസര്‍കോട് എ.ഡി.എം.അംബുജാക്ഷന്‍ നിര്‍വ്വഹിച്ചു. ആര്‍ക്കിടെക്ട് ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.മധുസൂദനന്‍, വൈദ്യരത്നം മാത്തുക്കുട്ടി വൈദ്യര്‍, സതീശന്‍ വെള്ളച്ചാല്‍, രതീഷ്.ആര്‍.കാട്ടുമാടം, രാധാകൃഷ്ണന്‍ പൊടവടുക്കം, ജോര്‍ജ്ജ് പൈനാപ്പള്ളി, അഗസ്റ്റിന്‍ ജേക്കബ്, അബ്രഹാം തോണക്കര, പി.രഘു ചൂളിക്കാട്, കെ.എന്‍.കെ.നമ്പ്യാര്‍, എം.കെ.ഭാസ്ക്കരന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment