Latest News

മന്ത്രി ജി. സുധാകരന്‍ മരിച്ചുപോയ അമ്മയുടെ സ്വര്‍ണം പെയിന്‍ & പാലിയേറ്റീവിന് കൈമാറി

ആലപ്പുഴ:[www.malabarflash.com] പൊതുമാരമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്‍ മരിച്ചുപോയ അമ്മയുടെ സ്വര്‍ണം പെയിന്‍ & പാലിയേറ്റീവിന് കൈമാറി.

പെയിന്‍ & പാലിയേറ്റീവിന്റെ പ്രവര്‍ത്തനത്തിനായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന് ആണ് സുധാകരന്‍ അമ്മയുടെ സ്വര്‍ണം കൈമാറിയത്.

സപ്തംബര്‍ 11നാണ് താമരക്കുളം വേടരപ്ലാവ് നല്ലവീട്ടില്‍ പരേതനായ പി ഗോപാലക്കുറുപ്പിന്റെ ഭാര്യ എല്‍ പങ്കജാക്ഷിയമ്മ (89) നിര്യാതയായത്. ഇവരുടെ മറ്റൊരു മകന്‍ ജി ഭുവനേശ്വരന്‍ രക്തസാക്ഷിയായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.