[www.malabarflash.com] പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ നടത്തിയ മിന്നലാക്രമണം നിഷേധിച്ച് പാക് സൈനിക വക്താവ് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ മലയാളികളുടെ പൊങ്കാല.
ഇന്ത്യ പാക് അധീന കശ്മീരില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് വിശദീകരിച്ച് പാക് സൈനിക വക്താവ് ജനറല്‍ അസീം ബജ്‌വ പോസ്റ്റ് ചെയ്ത വീഡിയോ ചിത്രത്തിനു കീഴിലാണ് മലയാളികളുടെ പൊങ്കാല.
ഈ പോസ്റ്റിനു കീഴില്‍ മലയാളികള്‍ മാത്രമാണ് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി ലൈക്കുകളും ഈ കമന്റുകള്‍ക്ക് ലഭിക്കുന്നുണ്ട്. അധിക്ഷേപ പരാമര്‍ശങ്ങളും കമന്റായി ഉണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment