Latest News

ഭര്‍തൃമതി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

വിദ്യാനഗര്‍:[www.malabarflash.com] കല്ലക്കട്ട പള്ളിക്ക് സമീപം താമസിക്കുന്ന റഫീഖിന്റെ ഭാര്യ ജമീല(40)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണൂര്‍ സ്വദേശിനിയാണ്. കല്ല്യാണ വീടുകളിലും മറ്റും ജോലി ചെയ്തുവരികയായിരുന്നു.

പരേതനായ ബടുവന്‍ കുഞ്ഞിയുടെയും ആയിഷാബീവിയുടെയും മകളാണ്. മക്കള്‍: ഷംസുദ്ദീന്‍, റസിയ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ബീഫാത്തിമ, നഫീസ, സുബൈദ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.