കാഞ്ഞങ്ങാട്:[www.malabarflash.com] ഉത്തരപ്രദേശ് അലഹബാദിൽ നടന്ന 19 വയസ്സിന് താഴെ 560, 540 അണ്ടർ 17യിലെ 500 , 480, അണ്ടർ 15 യിലെ 380, 440 എന്നീ കിലോ വിഭാഗത്തിൽ നടന്ന നാഷണൽ വടംവലി മത്സരത്തിൽ കേരളത്തിന് മത്സരിച്ച ആറ് ഇനങ്ങളിലും വെങ്കലം മെഡൽ നേടി.
കേരളത്തിന് വേണ്ടി കാസർകോട് ജില്ലയിൽ നിന്ന് ഷിബിൻ ആന്‍റണി , അശ്വിൻ.ജി.നാഥ്, ആൽഫിർ ജോയ്, ആനന്ദ്, ലിന്‍റോ അലക്സ്, ലിയോൺമാത്യ, ജീവൻ കുര്യാക്കോസ്, ജെസ്റ്റിന്‍, ഹരി, അഖിലോഷർ എന്നിവർ മൽസരത്തിൽ പങ്കെടുത്തു.
ടെക് നിക്കൽ കമ്മിറ്റി ചെയർമാൻ ആർ.രാമനാഥൻ, സംസ്ഥാന സെക്രട്ടറി പി.എം അബൂബക്കർ കോച്ചുമാരായ രതിഷ് വെളളച്ചാൽ, ജോഷി എറണാകുളം, സായി, ഹരി കൃഷ്ണൻ, റാഷിദ് ഏലൂർ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടീം മൽസരത്തിൽ പങ്കെടുത്തത് .

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment